‘റഹ്മത്തെ റബീഅ്’ മീലാദ് കാമ്പയിന് സമാപനം
text_fields‘റഹ്മത്തെ റബീഅ്’ മീലാദ് കാമ്പയിൻ സമാപനത്തിൽ നിന്ന്
മസ്കത്ത്: അല്ഖുവൈര് സി.എം. വലിയ്യുല്ലാഹി മെമ്മോറിയല് മദ്റസയുടെയും ഐ.സി.എഫ് യൂനിറ്റിന്റെയും ആഭിമുഖ്യത്തില് ഒരു മാസക്കാലം നീണ്ടുനിന്ന ‘റഹ്മത്തെ റബീഅ്’ മീലാദ് കാമ്പയിന് സമാപനം. അല്ഖുവൈര് സാക്കിര് മാളില് നടന്ന പരിപാടിയില് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി മദ്ഹുറസൂല് പ്രഭാഷണം നടത്തി. വിദ്യാര്ഥികളുടെ കലാപ്രകടനങ്ങള്, ബുര്ദ മജ്ലിസ്, ദഫ് പ്രദര്ശനം എന്നിവ അരങ്ങേറി. ഐ.സി.എഫ് നാഷനല്, സെന്ട്രല്, സെക്ടര് നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

