Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ങ് ക​മാ​ൻ​ഡ​റെ...

വി​ങ് ക​മാ​ൻ​ഡ​റെ റാ​ഫോ ആ​ദ​രി​ച്ചു

text_fields
bookmark_border
വി​ങ് ക​മാ​ൻ​ഡ​റെ റാ​ഫോ ആ​ദ​രി​ച്ചു
cancel
camera_alt

വി​ങ് ക​മാ​ൻ​ഡ​ർ മ​ജീ​ദ് സെ​യ്ഫ് അ​ൽ മ​മാ​രി​യെ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഓ​ഫ് ഒ​മാ​ൻ (റാ​ഫോ) ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ഖ​മീ​സ് ഹ​മ്മ​ദ് അ​ൽ ഗ​ഫ്രി ആ​ദ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: പ​രി​ശീ​ല​ന​ത്തി​നി​ടെ നേ​രി​ട്ട പ്ര​തി​കൂ​ല സാ​ങ്കേ​തി​ക സാ​ഹ​ച​ര്യം വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത വി​ങ് ക​മാ​ൻ​ഡ​ർ മ​ജീ​ദ് സെ​യ്ഫ് അ​ൽ മ​മാ​രി​യെ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഓ​ഫ് ഒ​മാ​ൻ (റാ​ഫോ) ക​മാ​ൻ​ഡ​ർ എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ഖ​മീ​സ് ഹ​മ്മ​ദ് അ​ൽ ഗ​ഫ്രി ആ​ദ​രി​ച്ചു. ത​ന്റെ സം​യ​മ​നം, ത​ന്ത്രം, പെ​ട്ടെ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യാ​ൽ വി​ങ് ക​മാ​ൻ​ഡ​ർ അ​ൽ മ​മാ​രി​ക്ക് എ​യ​ർ​സ്ട്രി​പ്പി​ലേ​ക്ക് പ​റ​ന്നു​യ​രാ​നും സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യാ​നും ക​ഴി​ഞ്ഞു.എ​യ​ർ​ക്രൂ​വി​നെ​തും വി​മാ​ന​ത്തെ​യും ര​ക്ഷി​ക്കാ​നും സാ​ധി​ച്ചു. ഇ​ത്ത​രം​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​യ​ർ സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വ് റാ​ഫോ​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത​കൂ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ അ​ൽ ഗ​ഫ്രി പ​റ​ഞ്ഞു. മു​അ​സ്ക​ർ അ​ൽ മു​ർ​ത​ഫ​യി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ മു​തി​ർ​ന്ന റാ​ഫോ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wing CommanderHonorRafo
News Summary - Rafo honored the Wing Commander
Next Story