Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ വിജ്ഞാന പരീക്ഷ
text_fieldsbookmark_border
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ റൂവിയിൽ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീറിലെ 17ാമത്തെ ജുസ്അ് ആസ്പദമാക്കിയായിരുന്നു പരീക്ഷ. റൂവി, സീബ്, ബർക്ക, സലാല, സുഹാർ എന്നീ അഞ്ചു സെന്ററുകളിലായി ഒബ്ജക്ടിവ് മാതൃകയിൽ പരീക്ഷ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

