Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വിസ് മൽസരവും ഇഫ്താർ സംഗമവും
text_fieldsbookmark_border
സിനാവ് സമദ് കെ.എം.സി.സി വനിതാ വിങ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടിയിൽനിന്ന്
മസ്കത്ത്: വടക്കൻ ശർഖിയ്യ സിനാവ് സമദ് കെ.എം.സി.സി വനിതാ വിങ് കമ്മിറ്റി നേതൃത്വത്തിൽ ഇസ്‍ലാമിക ക്വിസ് മൽസരവും ഇഫ്താർ സംഗമവും നടത്തി. റൻദാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡബ്ലിയു.സി.ഡബ്ലിയു മുൻ പ്രസിഡന്റ് ഷിഫ്ന റിവാസിനെ മൊമെന്റോ നൽകി ഹനീസാ സിദ്ദിഖ് , നഹ്‌ല നാഫി, നൗറിൻ പി.പി എന്നിവർ ആദരിച്ചു. ക്വിസ് മൽസരത്തിൽ അശീത, സമീന, റിസ്‌വാന എനിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സിനാവ് സമദ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് അലി പാപ്പിനിശ്ശേരി സമ്മാനം കൈമാറി. നൗറിൻ സയ്യിദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

