Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2022 7:55 AM IST Updated On
date_range 16 Oct 2022 10:27 PM ISTകത്താറ പുരസ്കാരം ബുഷ്റ ഖൽഫാന്
text_fieldsbookmark_border
camera_alt
ബുഷ്റ ഖൽഫാൻ
മസ്കത്ത്: അറബിക്ക് നോവലിനുള്ള ഖത്തറിലെ കത്താറ പുരസ്കാരം ഒമാനി എഴുത്തുകാരി ബുഷ്റ ഖൽഫാന്. ഖത്തറിലെ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ എട്ടാമത് സെഷനിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ബുഷ്റയുടെ 'ദിൽഷാദ്-വിശപ്പിന്റെയും സംതൃപ്തിയുടെയും ജീവചരിത്രം' എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്. നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനു പുറമേ 50,000 ഡോളർ സമ്മാനമായി ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

