Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​ത്ത​ർ ദേ​ശീ​യ​ദി​നം:...

ഖ​ത്ത​ർ ദേ​ശീ​യ​ദി​നം: സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
ഖ​ത്ത​ർ ദേ​ശീ​യ​ദി​നം: സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്, ഖത്തർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

മ​സ്ക​ത്ത്​: ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​മീ​റി​ന്​ ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും നേ​ർ​ന്ന സു​ൽ​ത്താ​ൻ ഖ​ത്ത​ർ ജ​ന​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും ഉ​യ​ർ​ച്ച​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്ന്​ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു. സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ​യും സ്ഥി​ര​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ​യും മ​റ്റും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​നും ഖ​ത്ത​റും ത​മ്മി​ൽ സ​വി​ശേ​ഷ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar National DaySultan
News Summary - Qatar National Day: Sultan congratulates
Next Story