Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ദേശീയദിനം: ആശംസ നേർന്ന് ഒമാൻ സുൽത്താൻ

text_fields
bookmark_border
ഖത്തർ ദേശീയദിനം: ആശംസ നേർന്ന് ഒമാൻ സുൽത്താൻ
cancel

മസ്‌കത്ത്: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്​ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​ ആശംസകൾ കൈമാറി. അമീറിന്​ നല്ല ആരോഗ്യവും ദീർഘായുസ്സും നേരുകയാണെന്നും അദ്ദേഹത്തിന്​ കീഴിൽ ഖത്തർ ജനത കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും കേബ്​ൾ സ​ന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar National Day: Greetings from the Sultan of Oman
Next Story