Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുല്‍ത്താനും പുടിനും ടെലിഫോണില്‍ സംസാരിച്ചു
text_fieldsbookmark_border
മസ്കത്ത്: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഫോണില്‍ സംസാരിച്ചു. റഷ്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പൊതുതാൽപര്യ വിഷയങ്ങളും സംഭാഷണത്തില്‍ ഇരുവരും ചര്‍ച്ചചെയ്തു.
Next Story

