Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂറോക്കപ്പ് ആവേശവുമായി...

യൂറോക്കപ്പ് ആവേശവുമായി 'പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്'

text_fields
bookmark_border
യൂറോക്കപ്പ് ആവേശവുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്
cancel

മ​സ്​​ക​ത്ത്​: ലോ​കം യൂ​റോ​ക്ക​പ്പി​െൻറ ആ​വേ​ശ​ത്തി​ലാ​ണ്. യൂ​റോ​പ്പി​ലെ 24 രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെൻറ്​​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്നു. ഈ ​ആ​വേ​ശം ഫു​ട്​​ബാ​ൾ ആ​സ്വാ​ദ​ക​രി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ രാ​ജ്യ​ത്തെ ആ​ദ്യ ധ​ന​വി​നി​മ​യ ഇ​ട​പാ​ട് സ്ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്സ്ചേ​ഞ്ച് അ​വ​സ​ര​മൊ​രു​ക്കു​ന്നു.

മ​സ്‌​ക​ത്തി​ലെ പ്ര​മു​ഖ സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ വി​ൽ​പ​ന ശാ​ല​യാ​യ അ​ൽ ഹാ​ബി​ൽ ട്രേ​ഡി​ങ്ങും ലൈ​ഫ് ഇ​ൻ ഒ​മാ​ൻ ഓ​ൺ​ലൈ​ൻ ഫേ​സ്ബു​ക്ക്​ പേ​ജു​മാ​യി ചേ​ർ​ന്ന്​ ജേ​താ​ക്ക​ളെ പ്ര​വ​ചി​ക്കു​ന്ന മ​ത്സ​ര​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ ആ​റി​ന് സെ​മി​ഫൈ​ന​ൽ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​യി ജേ​താ​ക്ക​ളെ പ്ര​വ​ചി​ക്ക​ണം. ലൈ​ഫ് ഇ​ൻ ഒ​മാ​ൻ പേ​ജി​ൽ യൂ​റോ​ക്ക​പ്പ്​ ജേ​താ​ക്ക​ളെ പ്ര​വ​ചി​ക്കു​ക എ​ന്ന പോ​സ്​​റ്റി​ന്​ താ​ഴെ ക​മ​ൻ​റാ​യി ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​താം.

ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന അ​ഞ്ചു​പേ​ർ​ക്ക് സ്പോ​ർ​ട്സ് ഷൂ ​സ​മ്മാ​ന​മാ​യി ന​ൽ​കും.ജൂ​ലൈ 11ന്​ ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. അ​ഞ്ചി​ല​ധി​കം പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​യി​രി​ക്കും ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കു​ക.ജൂ​ലൈ ആ​റി​ന് ശേ​ഷം പോ​സ്​​റ്റ്​​ ചെ​യു​ന്ന ഉ​ത്ത​ര​ങ്ങ​ൾ പ​രി​ഗ​ണി​ക്കി​ല്ല. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ലൈ​ഫ് ഇ​ൻ ഒ​മാ​ൻ ഓ​ൺ​ലൈ​ൻ പേ​ജ് ലൈ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EurocupPurushottam Kanchi Exchange
News Summary - 'Purushottam Kanchi Exchange' with Eurocup excitement
Next Story