Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2017 9:57 AM GMT Updated On
date_range 21 Nov 2017 4:19 AM GMTപുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ ബുറൈമിയിൽ പൊലീസ് പിടികൂടി.
രണ്ട് കേസുകളിലായാണ് ഇവർ പിടിയിലായത്. വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 125 പെട്ടി സിഗരറ്റുമായി രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ചവക്കുന്ന പുകയില വലിയ അളവിൽ വാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മെറ്റാരാളും പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story