Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസമസ്ത പൊതുപരീക്ഷ: മബേല...

സമസ്ത പൊതുപരീക്ഷ: മബേല മദ്റസക്ക് നൂറുശതമാനം വിജയം

text_fields
bookmark_border
exam
cancel
camera_alt

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ

ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ് താ​ജു​ദ്ധീ​ൻ (അ​ഞ്ചാം ക്ലാ​സ്),

ഫാ​ദീ ഇ​ബ്റാ​ഹീം (ഏ​ഴാം ക്ലാ​സ്​)

മ​സ്ക​ത്ത്​: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​യി​ൽ മ​ബേ​ല ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഖു​ർ​ആ​ൻ മ​ദ്റ​സ​ക്ക്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. അ​ഞ്ച്, ഏ​ഴ്, 10 ക്ലാ​സു​ക​ളി​ലാ​യി 23 കു​ട്ടി​ക​ളാ​ണ് പൊ​തു​പ​രീ​ക്ഷ എ​ഴു​തി​യ​ത്.

അ​ഞ്ചാം ത​ര​ത്തി​ൽ മു​ഹ​മ്മ​ദ് താ​ജു​ദ്ദീ​ൻ, റോ​വ​ൽ മു​ഹ​മ്മ​ദ്, നാ​ഹി​ൽ നൗ​ഷാ​ദ്, സ​ൻ​ഹ മ​ർ​യം എ​ന്നി​വ​ർ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​പ്പോ​ൾ, ഏ​ഴാം ത​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഫാ​ദീ ഇ​ബ്റാ​ഹീം, ഫൗ​സി​യ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും പ​ത്താം ത​ര​ത്തി​ൽ ജി​ബ്രി​ൽ ഫാ​രി​സും ഉ​യ​ർ​ന്ന ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.

പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളേ​യും പ്രാ​പ്ത​രാ​ക്കി​യ ഉ​സ്താ​ദ് മാ​രേ​യും മ​ബേ​ല ശി​ഹാ​ബ് ത​ങ്ങ​ൾ മ​ദ്റ​സ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി കൂ​ടി​യാ​യ മ​ബേ​ല കെ.​എം.​സി.​സി അ​ഭി​ന​ന്ദി​ച്ചു. റ​മ​ദാ​നി​ന് ശേ​ഷം മ​ദ്റ​സ ആ​രം​ഭം കു​റി​ക്കു​മെ​ന്നും കു​ട്ടി​ക​ളെ ചേ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 79196329 (സ​ദ​ർ മു​അ​ല്ലിം ), 9539 4477, 96500854 ( മ​ദ്​​റ​സ മാ​നേ​ജ്മെ​ന്റ്) എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasapublic examination
News Summary - Public Examinations-Mabela Madrasa gets 100 percent pass
Next Story