Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സം​ര​ക്ഷ​ണം: സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സം​ര​ക്ഷ​ണം: സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel
camera_alt

അ​ൽ റ​ഫ ആ​ശു​പ​ത്രി​യു​മാ​യി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക്​ സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ൽ പി​ന്തു​ണ​യും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് അ​ൽ റ​ഫ ആ​ശു​പ​ത്രി​യു​മാ​യി സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വ​ച്ചു. ആ​രോ​ഗ്യ പ​രി​പാ​ല​ന​മേ​ഖ​ല​യി​ൽ പി​ന്തു​ണ​യും സൗ​ക​ര്യ​ങ്ങ​ളും വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി രോ​ഗ​നി​ർ​ണ​യ, ചി​കി​ത്സാ​സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​ണ്​ അ​ൽ റ​ഫ ആ​ശു​പ​ത്രി​യു​മാ​യി സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Welfare Department
News Summary - Protection for differently abled: Ministry of Social Welfare signs agreement
Next Story