Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നബിദിനം: മസ്കത്തിൽ സുൽത്താൻ 162 തടവുകാർക്ക് മാപ്പ് നൽകി
text_fieldsbookmark_border
സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരവധി പേർക്ക് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 162 പേർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 94 പേർ വിദേശികളാണ്.
Next Story

