Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നബി ദിനം: ഒമാനില്‍ 28ന് പൊതുഅവധി

text_fields
bookmark_border
Prophet muhammad birthday
cancel

മസ്‌കത്ത്: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് വ്യഴാഴ്ച രാജ്യത്ത് പൊതു അവധിയിയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധി ബാധകമായിരിക്കും. രാജ്യത്ത്​ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ്​ നടന്ന്​ വരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prophet muhammad birthday: September 28th is a public holiday in Oman
Next Story