Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
Prohibited tobacco
cancel
camera_alt

ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ 

മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ അധികൃതർ പിടികൂടി. ഖത്മത്ത് മലാഹ തുറമുഖ കസ്റ്റംസ് അധികൃതരാണ് വിവിധ തരത്തിലുള്ള പുകയില ഉൽപന്നങ്ങളുടെ കടത്ത് തടഞ്ഞത്.വാഹനത്തിന്‍റെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങളെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prohibited tobacco products seized
Next Story