Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത സിഗരറ്റുകളും പുകയില ഉൽപന്നങ്ങളും പിടികൂടി
text_fieldsbookmark_border
മസ്കത്ത്: വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് നിരോധിത സിഗരറ്റുകളും പുകയില ഉൽപന്നങ്ങളും കസ്റ്റംസ് അധികൃതർ പിടികൂടി. ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്മെന്റ് ബർക്ക വിലായത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നതെന്ന് കസ്റ്റംസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

