Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​സി.​എ​ഫ് ചാ​യ...

ഐ.​സി.​എ​ഫ് ചാ​യ ച​ര്‍ച്ച സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ് ചാ​യ ച​ര്‍ച്ച സം​ഘ​ടി​പ്പി​ച്ചു
cancel

മ​സ്ക​ത്ത്​: ഐ.​സി.​എ​ഫ് ദാ​ഖി​ലി​യ സെ​ക്ട​ര്‍ ‘സ്‌​നേ​ഹ കേ​ര​ളം, ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ന്‍ എ​ന്താ​ണ് ത​ട​സ്സം’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ നി​സ്‌​വ ടെ​ലി റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ല്‍ ചാ​യ ച​ര്‍ച്ച സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

സെ​ക്ട​ര്‍ പ്ര​സി​ഡ​ന്റ് സു​ലൈ​മാ​ന്‍ സ​ഖാ​ഫി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ഫീ​ഖ് ബു​ഖാ​രി മോ​ഡ​റേ​റ്റ​റാ​യി. ശ​രീ​ഫ് (കൈ​ര​ളി), അ​ൻ​ഷ​ദ് (കെ.​എം.​സി.​സി), റെ​ജി​കു​മാ​ര്‍ (ഒ.​ഐ.​സി.​സി സേ​വ്), മ​ധു (ക​ര്‍ഷ​ക മ​ല​യാ​ളി കൂ​ട്ടാ​യ്മ), സു​നി​ല്‍ പൊ​ന്നാ​നി (ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ നി​സ്‌​വ), മ​നീ​ഷ് (ജി.​എം ബ​ദ​ര്‍സ​മ ഹോ​സ്പി​റ്റ​ല്‍), ജെ​നു സാ​മു​വ​ല്‍ (മാ​നേ​ജ​ര്‍, ഹ​യ ഹോ​സ്പി​റ്റ​ല്‍), ഷൗ​ക്ക​ത്ത് (ഒ.​ഐ.​സി.​സി), എ​ഴു​ത്തു​കാ​ര​ന്‍ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സെ​ന്‍ട്ര​ല്‍ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി ച​ര്‍ച്ച അ​വ​ലോ​ക​നം ന​ട​ത്തി. സെ​ന്‍ട്ര​ല്‍ സെ​ക്ര​ട്ട​റി മു​ജീ​ബ്, നാ​ഷ​ന​ല്‍ എ​ക്‌​സി. സ​ഗീ​ര്‍ മൗ​ല​വി, അ​ബ്ദു മാ​സ്റ്റ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സെ​ക്ട​ര്‍ സെ​ക്ര​ട്ട​റി ശ​രീ​ഫ് കാ​സ​ര്‍കോ​ട്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF
News Summary - program conducted by ICF
Next Story