Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാ​പാ​ര...

വ്യാ​പാ​ര നി​യ​ന്ത്ര​ണം ലം​ഘി​ച്ച എ​ട്ട്​ ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
വ്യാ​പാ​ര നി​യ​ന്ത്ര​ണം ലം​ഘി​ച്ച എ​ട്ട്​ ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel
camera_alt

മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: വ്യാ​പാ​ര സ​മ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി. കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ ഫീ​ൽ​ഡ്​ ടൂ​റി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്.

19 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. രാ​ത്രി എ​ട്ടു​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന കോ​വി​ഡ്​ കാ​ല നി​യ​​ന്ത്ര​ണം ലം​ഘി​ച്ച​തി​നാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade
News Summary - Proceedings against eight debtors for violating trade regulations
Next Story