Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​ക്ഷേ​പ സാ​ധ്യ​ത;...

നി​ക്ഷേ​പ സാ​ധ്യ​ത; ​ഒ.​ഐ.​എ പ്ര​തി​നി​ധി സം​ഘം ജോ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
നി​ക്ഷേ​പ സാ​ധ്യ​ത; ​ഒ.​ഐ.​എ പ്ര​തി​നി​ധി സം​ഘം   ജോ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഒ.​ഐ.​എ പ്ര​തി​നി​ധി സം​ഘം ജോ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ തേ​ടി ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യു​ടെ (ഒ.​ഐ.​എ) പ്ര​തി​നി​ധി സം​ഘം ജോ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​യ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന്​ ജോ​ർ​ഡ​നി​ലെ നി​ക്ഷേ​പ മ​ന്ത്രി ഖോ​ലൂ​ദ് അ​ൽ സ​ഖാ​ഫ് പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു. സം​യു​ക്ത നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക, വ്യാ​പാ​ര സ​ഹ​ക​ര​ണ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JordanOIA
News Summary - Probability; OIA representative group Jordan visited
Next Story