Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​ജി ചെ​ങ്ങ​ന്നൂ​ർ...

റ​ജി ചെ​ങ്ങ​ന്നൂ​ർ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ​​പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
റ​ജി ചെ​ങ്ങ​ന്നൂ​ർ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ​​പ്ര​സി​ഡ​ൻ​റ്​
cancel
camera_alt

റ​ജി ചെ​ങ്ങ​ന്നൂ​ർ (പ്ര​സി) , ഷ​മീ​ർ ആ​ന​ക്ക​യം (ജന.സെ​ക്ര) ജോ​ൺ​സ​ൺ യോ​ഹ​ന്നാ​ൻ (ട്ര​ഷ)

മ​സ്ക​ത്ത്​: പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ​​പ്ര​സി​ഡ​ൻ​റാ​യി റ​ജി ചെ​ങ്ങ​ന്നൂ​രി​നെ​യും ജന.സെ​ക്ര​ട്ട​റി ഷ​മീ​ർ ആ​ന​ക്ക​യ​ത്തെ​യും എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ൺ​സ​ൺ യോ​ഹ​ന്നാ​ൻ (ട്ര​ഷ), ന​സീ​ർ പി​ള്ള, അ​നൂ​പ് നാ​രാ​യ​ൺ തി​രു​വ​ന​ന്ത​പു​രം (വൈ. ​പ്ര​സി) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ക്ബ​ർ ചാ​വ​ക്കാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ​കാ​ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷെ​രീ​ഫ് മാ​ന്നാ​ർ, ഷൈ​ജ​ൻ കാ​ലി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ർ എ​ര​മം​ഗ​ലം, സീ​നി​യ​ർ അം​ഗം വി​ധ്യ​ൻ പ​ണി​ക്ക​റും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural.
News Summary - Priyadarshini is the President of the Cultural Congress
Next Story