Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രിവിലേജ് കാർഡ്...

പ്രിവിലേജ് കാർഡ് വിതരണം ചെയ്​തു

text_fields
bookmark_border
പ്രിവിലേജ് കാർഡ് വിതരണം ചെയ്​തു
cancel

സു​ഹാ​ർ: ബ​ദ​റു​ൽ സ​മ ഹോ​സ്പി​റ്റ​ൽ സ​ഹ​മി​ലെ യാ​റ​ൽ അ​റ​ബ് ഒ​മാ​നി സ്കൂ​ളി​ൽ ന​ട​ത്തി​യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ന​ട​ത്തി​പ്പു​മാ​യി സ​ഹ​ക​രി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ റ​ഫീ​ഖ് പ​റ​മ്പ​ത്ത്, അ​ശോ​ക​ൻ ലി​പ്റ്റ​ൺ എ​ന്നി​വ​ർ ബ​ദ​റു​ൽ സ​മ ഹോ​സ്പി​റ്റ​ൽ സു​ഹാ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ മ​നോ​ജ്‌ കു​മാ​റി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ സോ​ണ​ൽ മാ​ർ​ക്ക​റ്റി​ങ്​ ഹെ​ഡ് ഷെ​യ്ഖ് ബ​ഷീ​ർ, മാ​ർ​ക്ക​റ്റി​ങ്​ പ്ര​തി​നി​ധി ശ​ര​ത് കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 13ഓ​ളം ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ത്ത മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നാ​നൂ​റോ​ളം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള ആ​നു​കൂ​ല്യ കാ​ർ​ഡു​ക​ൾ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributedPrivilege card
News Summary - Privilege card Distributed
Next Story