Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒംറാന്​ കീഴി​െല ...

ഒംറാന്​ കീഴി​െല ഹോട്ടലുകൾ സ്വകാര്യവത്​കരിക്കുന്നു

text_fields
bookmark_border
ഒംറാന്​ കീഴി​െല  ഹോട്ടലുകൾ  സ്വകാര്യവത്​കരിക്കുന്നു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ടൂ​റി​സം വി​ക​സ​ന​ത്തി​​െൻറ ചു​മ​ത​ല​യു​ള്ള സ​ർ​ക്കാ​ർ വി​ഭാ​ഗ​മാ​യ ഒ​മാ​ൻ ടൂ​റി​സം ഡെ​വ​ല​പ്​​മ​െൻറ്​ ക​മ്പ​നി (ഒം​റാ​ൻ) ത​ങ്ങ​ൾ​ക്ക്​ കീ​ഴി​ലു​ള്ള ചി​ല പ്ര​ധാ​ന ഹോ​ട്ട​ലു​ക​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ നീ​ക്കം. സ്വ​കാ​ര്യ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​ഹാ​ർ കാ​പി​റ്റ​ൽ എ​സ്.​എ.​ഒ.​സി (യു ​കാ​പി​റ്റ​ൽ) എ​ന്ന സ്​​ഥാ​പ​ന​ത്തെ ഉ​പ​ദേ​ഷ്​​ടാ​വാ​യി നി​യ​മി​ച്ച​താ​യും ഒം​റാ​ൻ അ​റി​യി​ച്ചു.

സ​ർ​ക്കാ​റി​​െൻറ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ നീ​ക്ക​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഒം​റാ​ൻ സി.​ഇ.​ഒ പീ​റ്റ​ർ വെ​ലി​ച്ച്​​നോ​വ്​​സ്​​കി പ​റ​ഞ്ഞു.
ഒം​റാ​ന്​ കീ​ഴി​ൽ പു​തി​യ നി​ക്ഷേ​പ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ച്​ സ്വ​ദേ​ശി-​വി​ദേ​ശി നി​ക്ഷേ​പ​ക​ർ​ക്ക്​ ഒാ​ഹ​രി​ക​ൾ ന​ൽ​കു​ന്ന​തി​​െൻറ സാ​ധ്യ​ത​ക​ളാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഹോ​ട്ട​ൽ ക​മ്പ​നി​യി​ലെ ഒാ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​തു​വ​ഴി സ്വ​രൂ​പി​ക്കു​ന്ന ഫ​ണ്ട്​ ടൂ​റി​സം മേ​ഖ​ല​യി​ലെ മ​റ്റു​ പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​ സി.​ഇ.​ഒ പ​റ​ഞ്ഞു.

പ്ര​ാേ​ദ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ത​ല​ത്തി​ലു​ള്ള നി​ക്ഷേ​പ​ക​രെ തി​രി​ച്ച​റി​യ​ൽ, മാ​ർ​ക്ക​റ്റി​ങ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​കും യു ​കാ​പി​റ്റ​ലി​​െൻറ സേ​വ​നം തേ​ടു​ക. ജി.​സി.​സി മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ള​ർ​ച്ചാ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ്​ ഒ​മാ​നി​ലെ ടൂ​റി​സ​മെ​ന്ന്​ യു ​കാ​പി​റ്റ​ൽ സി.​ഇ.​ഒ ലോ​വെ​യ്​ ബി. ​ബ​തൈ​ന പ​റ​ഞ്ഞു. ഒം​റാ​​െൻറ വൈ​വി​ധ്യ​ക​ര​മാ​യ ഹോ​ട്ട​ൽ ആ​സ്​​തി​ക​ളി​ൽ ധാ​രാ​ളം നി​ക്ഷേ​പ​ക​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സി.​ഇ.​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsprivate hotels
News Summary - private hotels-oman-gulf news
Next Story