Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താന്റെ കാരുണ്യം; 169 തടവുകാര്‍ക്ക് മോചനം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 169 തടവുകാർക്ക് മോചനം നല്കി. വിവിധങ്ങളായ കേസുകളിലകപ്പെട്ട സ്വദേശികളെയും വിദേശികളെയുമാണ് മോചിപ്പിച്ചത്. ഇതിൽ 60പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 217 തടവുകാർക്കായിരുന്നു സുൽത്താൻ മാപ്പ് നൽകിയിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

