മുൻഗണന ടീം സ്പിരിറ്റ് വീണ്ടെടുക്കാൻ -ഒമാൻ കോച്ച്
text_fields1. പുതിയ കോച്ച് റഷീദ് ജാബിർ 2. പുറത്താക്കിയ മുൻ കോച്ച് ജറോസ്ലാവ് സിൽഹവി
മസ്കത്ത്: ദേശീയ ടീമിന്റെ സ്പിരിറ്റ് വീണ്ടെടുക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് പുതിയ കോച്ച് റഷീദ് ജാബിർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റെഡ് വാരിയേഴ്സിനെ പുതിയ വീര്യത്തോടെ നയിക്കാനുള്ള തന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് കോച്ചിന്റെ വാക്കുകൾ.
കുവൈത്തിനും ജോർഡനുമെതിരായ നിർണായക ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് കോച്ചിന് മുന്നിലുള്ള ആദ്യ കടമ്പകൾ. റഷീദ് ജാബിറിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് മാനേജ്മെന്റും ആരാധകരും കണക്കാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

