Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ്രി​ൻ​സി​പ്പ​ൽ രാ​ജി​വെ​ച്ചു

text_fields
bookmark_border
resigning
cancel
camera_alt

ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ

മ​സ്ക​ത്ത്​: ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്ത്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ രാ​ജി​വെ​ച്ചു. ഒ​മാ​നി​ൽ ആ​റ​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട സേ​വ​ന​ത്തി​ന് ശേ​ഷം ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്​ അ​റി​യി​ച്ച​ത്.

ഗ​ണി​ത​ത്തി​ലും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്.​ഡി​യും നേ​ടി​യ ഇ​ദ്ദേ​ഹം 2017ലാ​ണ്​സ്കൂ​ളി​ന്റെ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​റ്റ​ത്. 1975ൽ 135 ​കു​ട്ടി​ക​ളു​മാ​യി ആ​രം​ഭി​ച്ച സ്കൂ​ളി​ൽ നി​ല​വി​ൽ 9000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolmuscatprincipalResign
News Summary - Principal of Indian School Muscat resigns
Next Story