Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകബാങ്ക് പ്രസിഡന്റ് സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഒമാനിലെത്തിയ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ സുത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനിലെത്തിയ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ ഭരണാധികരി സുത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബര്‍ക കൊട്ടാരത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിര്‍ണായക സാമ്പത്തിക, വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ആഗോള പങ്കാളിത്തത്തിലൂടെ സാമ്പത്തിക അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുല്‍ത്താനേറ്റിന്റെ പ്രതിബദ്ധതയെയും എടുത്തുപറഞ്ഞു. വിവിധ മേഖലകളില്‍ ഒമാനും ലോകബാങ്കും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
Next Story

