Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രേം​ന​സീ​ർ...

പ്രേം​ന​സീ​ർ സു​ഹൃ​ത്ത് സ​മി​തി വ​നി​ത വി​ഭാ​ഗം വ​നി​ത​ദി​നാ​ച​ര​ണം

text_fields
bookmark_border
പ്രേം​ന​സീ​ർ സു​ഹൃ​ത്ത് സ​മി​തി വ​നി​ത​വി​ഭാ​ഗം
cancel
camera_alt

പ്രേം​ന​സീ​ർ സു​ഹൃ​ത്ത് സ​മി​തി വ​നി​ത​വി​ഭാ​ഗം രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: പ്രേം​ന​സീ​ർ സു​ഹൃ​ത്ത് സ​മി​തി വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ രൂ​പ​വ​ത്​​ക​ര​ണ​വും വ​നി​ത ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മോ​ഡേ​ൺ ന​ഴ്സ​റി ഡ​യ​റ​ക്ട​ർ റ​സി​യ ഹ​ക്കീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ഫൗ​സി​യ സ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​നീ​ന മാ​ലി​ക് ആ​ഷി​ക് മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രേം​ന​സീ​ർ സു​ഹൃ​ത്ത് സ​മി​തി വ​നി​ത വി​ഭാ​ഗം കോ. ​ക​ൺ​വീ​ന​ർ പ്ര​മീ​ള, പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി പ്ര​സി​ഡ​ൻ​റ് ഷ​ഹീ​ർ അ​ഞ്ച​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് അ​ഞ്ചാ​ലും​മൂ​ട്, ആ​ർ​ട്സ് ക​ൺ​വീ​ന​ർ സാ​ൻ​സെ​റ്റ് സ്റ്റു​ണ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Premnaseer Suhruth Samiti Women's Division Women's Day Celebration
Next Story