Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി അ​ൽ ബി​ർ...

റൂ​വി അ​ൽ ബി​ർ ഇ​സ്​​ലാ​മി​ക് പ്രീ-​സ്കൂ​ൾ ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
അ​ൽ ബി​ർ ഇ​സ്​​ലാ​മി​ക് പ്രീ-​സ്കൂ​ൾ
cancel
camera_alt

റൂ​വി​യി​ലു​ള്ള അ​ൽ ബി​ർ ഇ​സ്​​ലാ​മി​ക് പ്രീ-​സ്കൂ​ൾ ക​ൺ​വീ​ന​ർ സ​ലീം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​റി​ന്റെ കീ​ഴി​ൽ റൂ​വി​യി​ലു​ള്ള അ​ൽ ബി​ർ ഇ​സ്​​ലാ​മി​ക് പ്രീ-​സ്കൂ​ൾ 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ (കെ.​ജി വ​ൺ) ആ​രം​ഭി​ച്ചു. റൂ​വി​യി​ലു​ള്ള മ​ൻ​ബ​ഉ​ൽ ഹു​ദാ മ​ദ്റ​സ​യി​ൽ അ​ൽ ബി​റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ൺ​വീ​ന​ർ സ​ലീം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsinauguration
News Summary - pre school inauguration
Next Story