Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വീ​ണി​െൻറ...

പ്ര​വീ​ണി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി

text_fields
bookmark_border
പ്ര​വീ​ണി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി
cancel
camera_alt????????
മ​സ്​​ക​ത്ത്​: ക്രി​ക്ക​റ്റ്​ ക​ളി​ക്ക​വേ മ​സ്​​തി​ഷ്​​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കു​ഴ​ഞ്ഞു​വീ​ണ്​ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യ​ു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. 
കാ​ഞ്ഞ​ങ്ങാ​ട്​ മാ​വു​ങ്ക​ൽ വ​ണ്ണാ​ടി​മ​ഠ​ത്തി​ൽ പ്ര​വീ​ണി​​െൻറ (31) മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി കോ​ഴി​ക്കോ​ടി​നു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ കൊ​ണ്ടു​പോ​യ​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്​ എ​ക്​​സി​ക്യൂ​ട്ടീ​വാ​യി​രു​ന്ന പ്ര​വീ​ൺ ക​ഴി​ഞ്ഞ എ​ട്ടി​ന്​ അ​മി​റാ​ത്ത്​ ഗ്രൗ​ണ്ടി​ൽ ക്രി​ക്ക​റ്റ്​ ക​ളി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.  ഒ​രാ​ഴ്​​ച​യാ​യി ഖൗ​ല ആ​ശു​പ​ത്രി ​െഎ.​സി.​യു​വി​ലാ​യി​രു​ന്നു. ദു​ബൈ​യി​ൽ​നി​ന്ന്​ ആ​റു​മാ​സം മു​മ്പാ​ണ്​ ഒ​മാ​നി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. പ​​രേ​ത​നാ​യ പ്ര​കാ​ശി​​െൻറ​യും പ്ര​സ​ന്ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പൃ​ഥ്വി​രാ​ജ്, ജി​തേ​ഷ്. ദു​ബൈ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ പൃ​ഥ്വി​രാ​ജ്​ സം​ഭ​വം ന​ട​ന്ന​തി​​െൻറ അ​ടു​ത്ത ദി​വ​സം ഒ​മാ​നി​ൽ എ​ത്തി​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newspraveenmalayalam news
News Summary - praveen-oman-gulf news
Next Story