Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സോ​ത്സ​വം:...

പ്ര​വാ​സോ​ത്സ​വം: സാ​ധാ​ര​ണ​ക്കാ​രാ​യ മു​തി​ർ​ന്ന പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കും

text_fields
bookmark_border

സ​ലാ​ല: മീ​ഡി​യ​വ​ൺ പ്ര​വാ​സോ​ത്സ​വ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ദ​ര​മൊ​രു​ക്കു​മെ​ന്ന് മീ​ഡി​യ​വ​ൺ മി​ഡി​ലീ​സ്​​റ്റ്​ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്​​ട​ർ റോ​ഷ​ൻ അ​റി​യി​ച്ചു. സ​ലാ​ല​യി​ൽ മൂ​ന്നു​ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി, ക​ർ​ഷ​ക​ൻ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര​ൻ, അ​ധ്യാ​പ​ക​ൻ, ന​ഴ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഓ​രോ മ​ല​യാ​ളി​ക​ളെ​യാ​ണ്  ആ​ദ​രി​ക്കു​ന്ന​ത്.

ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ  കോ​ൺ​സു​ലാ​ർ ഏ​ജ​ൻ​റ്​ രാ​ജ​ഗോ​പാ​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മോ​ഹ​ൻ ദാ​സ് ത​മ്പി, ഡോ. ​നി​ഷ്താ​ർ, യു.​പി. ശ​ശീ​ന്ദ്ര​ൻ, ജോ​സ്​ ചാ​ക്കോ, നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, സി. ​വി​ന​യ​കു​മാ​ർ, കെ. ​ഷൗ​ക്ക​ത്ത​ലി, അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സ​ബ് ക​മ്മി​റ്റി​യെ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്​​ക​ര​ണ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​യോ​ഗി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്​​ദു​ല്ല  മു​ഹ​മ്മ​ദി​നെ 95851425 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmalayalam newsgulfnewspravasolsavam
News Summary - Pravasolsavam-oman-gulfnews
Next Story