Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സം...

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ​ പോ​കാ​നി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ​ പോ​കാ​നി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു
cancel
camera_alt???????????? ?????

മ​ത്ര​:  പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. റൂ​വി മ​ച്ചി മാ​ർ​ക്ക​റ്റ് പ​ള്ളി​ക്കു സ​മീ​പം റെ​ഡി​മെ​യി​ഡ് ഷോ​പ്പ് ന​ട​ത്തു​ന്ന മ​ല​പ്പു​റം വേ​ങ്ങ​ര ഇ​രി​ങ്ങ​ല്ലൂ​ര്‍ ത​യ്യി​ൽ തൊ​ടി മൊ​യ്‌​തീ​ൻ ഹാ​ജി (62) ആ​ണ്​ മ​രി​ച്ച​ത്. ഇൗ ​മാ​സം 25ന്​ ​നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ​ ടി​ക്ക​െ​റ്റ​ടു​ത്തി​രു​ന്ന​താ​ണ്. 
ദീ​ര്‍ഘ​കാ​ലം മ​ത്ര​യി​ലും റൂ​വി​യി​ലു​മാ​യി ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ വേ​ങ്ങ​ര​കാ​ക്ക എ​ന്നാ​ണ്​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സു​ബൈ​ദ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: മു​സ​മ്മി​ല്‍, ഫാ​യി​ഷ, കു​ബൈ​ദ്, സു​ഫി​യാ​ന്‍. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന്​ ​ സ​ഹോ​ദ​രീ​പു​ത്ര​ൻ സൈ​ത​ല​വി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipravasigulf newsmalayalam news
News Summary - pravasi-
Next Story