Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി വെൽഫെയർ ഫോറം:...

പ്രവാസി വെൽഫെയർ ഫോറം: ടിക്കറ്റുകൾക്കുള്ള രജിസ്​ട്രേഷൻ ബുധനാഴ്​ച അവസാനിക്കും

text_fields
bookmark_border
പ്രവാസി വെൽഫെയർ ഫോറം: ടിക്കറ്റുകൾക്കുള്ള രജിസ്​ട്രേഷൻ ബുധനാഴ്​ച അവസാനിക്കും
cancel
മസ്​കത്ത്​: കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ ഒമാനിൽ മടങ്ങുന്നവർക്ക്​ പ്രവാസി വെൽഫെയർ ഫോറം നൽകുന്ന ടിക്കറ്റുകൾക്കായുള്ള രജിസ്​ട്രേഷൻ ബുധനാഴ്​ച അവസാനിക്കും. ഒമാനിൽ നിന്ന്​ മടങ്ങുന്ന അമ്പത്​ പേർക്കാണ്​ ടിക്കറ്റുകൾ നൽകുക. ബുധനാഴ്​ച അർധരാത്രി വരെ ടിക്കറ്റുകൾക്കായി അപേക്ഷിക്കാമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫിൽ നിന്ന്​ മടങ്ങുന്ന 300 പ്രവാസികളുടെ യാത്രാചെലവ്​ വഹിക്കാനുള്ള വെൽഫെയർ പാർട്ടി സംസ്​ഥാന കമ്മിറ്റിയുടെ തീരുമാനത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ ഇത്​. എംബസി യാത്രാനുമതി നൽകിയവരിൽ നിന്ന്​ അർഹരായവരെയാണ്​ ടിക്കറ്റ്​ നൽകാനായി തെരഞ്ഞെടുക്കുക. ജോലി നഷ്​ടപ്പെട്ടവർ, താഴ്​ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ്​ രോഗ മുക്​തി നേടിയ താഴ്​ന്ന വരുമാനക്കാർ എന്നിവരെയാണ്​ ഇതിനായി പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 968 9624 5146 (ഫൈസൽ റഹ്​മാൻ), 968 9814 2315 (സനോജ്​).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewswelfareforum
News Summary - pravasi welfare forum ticket registration
Next Story