Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി കൂ​ട്ടാ​യ്​​മ വാ​ർ​ഷി​കം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി കൂ​ട്ടാ​യ്​​മ വാ​ർ​ഷി​കം
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ ‘ടീ​മി’​​​െൻറ വാ​ർ​ഷി​ക ാ​ഘോ​ഷം ‘പ​ത്​​മ​തീ​ർ​ഥം 2019’ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ റൂ​വി അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ലെ ലെ ​ഗ്രാ​ൻ​ഡ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
‘ടീ​മി’​​​െൻറ ഇൗ ​വ​ർ​ഷ​ത്തെ പ​ത്​​മ​തീ​ർ​ഥം പു​ര​സ്​​കാ​രം മു​ൻ പാ​ള​യം ഇ​മാം അ​ബ്​​ദു​ൽ ഗ​ഫാ​ർ മൗ​ല​വി​ക്ക്​ ന​ൽ​കി ആ​ദ​രി​ക്കും. മ​ത​സൗ​ഹാ​ർ​ദ​ത്തി​നാ​യു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ്​ പു​ര​സ്​​കാ​രം.
‘ഉ​പ്പും മു​ള​കും ഫെ​യിം’ ബി​ജു സോ​പാ​ന​വും നി​ഷ സാ​രം​ഗും ച​ട​ങ്ങി​ൽ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രി​ക്കും. തു​ട​ർ​ന്ന്​ ടീം ​അം​ഗ​ങ്ങ​ളും ‘ഫ്ല​വേ​ഴ്​​സ്​’ ചാ​ന​ലി​ലെ കോ​മ​ഡി ഉ​ത്സ​വം സൂ​പ്പ​ർ ഗ്രൂ​പ്പും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanPravasi get together news
News Summary - Pravasi get together news, Oman
Next Story