പ്രചോദന മലയാളി സമാജം മസ്കത്തിന് പുതിയ ഭരണസമിതിയായി
text_fieldsമസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തിന്റെ പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക പൊതു യോഗത്തിൽ സെക്രട്ടറി നിഷ പ്രഭാകരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അപർണ വിജയൻ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം വിജയ് കൃഷ്ണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി, ട്രഷറർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങൾ: ഗിരീഷ് (രക്ഷാധികാരി), സുമേഷ് ( പ്രസിഡന്റ്), സജേഷ്, രാജേഷ് (വൈസ് പ്രസിഡന്റുമാർ), നിഷാ പ്രഭാകരൻ ( സെക്രട്ടറി), മണികണ്ഠൻ, ഷിനു, ബിനു ( ജോയിന്റ് സെക്രട്ടറിമാർ), ലിജോ ( ട്രഷറർ), പ്രശാന്ത് (ജോയിന്റ് ട്രഷറർ), ചന്ദ്രബാബു, അലക്സ് (ഉപദേശക സമിതി). എക്സിക്യൂട്ടീവ് അംഗങ്ങൾ: വിജയ് കൃഷ്ണ, അപർണ വിജയൻ, പ്രഭാകരൻ, കാവിൽ ഹരി, സുരേഷ് ബാബു, സുനിൽ , ആര്യ സായൂജ്, ജാസിം, സുരേഷ് പഞ്ചവാദ്യം, ഷമീറ, ഷബിലാഷ്, ദിലീഷ്, ഷിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

