Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊടിക്കാറ്റിന് സാധ്യത
text_fieldsbookmark_border
മസ്കത്ത്: വടക്ക് പടിഞ്ഞാറൻ കാറ്റിനെ തുടർന്ന് വരും ദിവസങ്ങളിൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലുമായിരിക്കും കാറ്റിനെ തുടർന്ന് പൊടി ഉയരാൻ കൂടുതൽ സാധ്യത.
മുസന്ദം ഗവർണറേറ്റുൾപ്പെടെ രാജ്യത്തെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ 2.5 മീറ്റർവരെ ഉയർന്നേക്കും. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

