Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി​രു​ദാ​ന​ന്ത​ര​...

ബി​രു​ദാ​ന​ന്ത​ര​ പ​രീ​ക്ഷ: അ​രു​ൺ റോ​യി​ക്ക് ര​ണ്ടാം റാ​ങ്ക്

text_fields
bookmark_border
ബി​രു​ദാ​ന​ന്ത​ര​ പ​രീ​ക്ഷ: അ​രു​ൺ റോ​യി​ക്ക് ര​ണ്ടാം റാ​ങ്ക്
cancel

സോ​ഹാ​ർ: ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ഫോ​റി​ൻ ലാം​ഗ്വേ​ജ​സ് യൂ​നി​വേ​ഴ്സി​റ്റി അ​ഖി​ലെ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ത്തി​യ എം.​എ ലിം​ഗ്വി​സ്​​റ്റി​ക്​ പ​രീ​ക്ഷ​യി​ൽ അ​രു​ൺ റോ​യ് ര​ണ്ടാം റാ​ങ്ക് നേ​ടി. സോ​ഹാ​ർ യൂ​നി​വേ​ഴ്സി​റ്റി ഇം​ഗ്ലീ​ഷ് പ്ര​ഫ. ഡോ. ​റോ​യ് വി​ട്ട​ലി​െൻറ​യും സിം​പി​ലി​െൻറ​യും മ​ക​നാ​ണ്. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ലെ നീ​ലേ​ശ്വ​രം തീ​ർ​ത്ത​ങ്ക​ര സ്വ​ദേ​ശി​യാ​ണ്. സീ​ബ് ഇ​ന്ത്യ​ൻ സ്കൂ​ൾ, സോ​ഹാ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Post Graduatearun roy
News Summary - Post-Graduate Exam: Arun Roy is ranked second
Next Story