Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പോ​ണ​ന്റ്’ ക്രൂ​സ് ക​പ്പ​ൽ സൂ​ർ തു​റ​മു​ഖ​​ത്ത്​

text_fields
bookmark_border
‘പോ​ണ​ന്റ്’ ക്രൂ​സ് ക​പ്പ​ൽ സൂ​ർ തു​റ​മു​ഖ​​ത്ത്​
cancel


മ​സ്ക​ത്ത്​: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ഡം​ബ​ര ക​പ്പ​ൽ സൂ​ർ തു​റ​മു​ഖ​​ത്തെ​ത്തി. 160 ആ​ളു​ക​ളാ​യി​രു​ന്നു ‘പോ​ണ​ന്റ്’ ക്രൂ​സ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഞ്ചാ​രി​ക​ളെ​യും ക​പ്പ​ലി​നെ​യും തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ ടൂ​റ​ിസം സ്ഥ​ല​ങ്ങ​ളെ​യും ആ​ക​ർ​ഷ​ണ​ങ്ങ​ളെ​യും​കുറി​ച്ച്​ സ​ഞ്ചാ​രി​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story