Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊന്നാനി ഒർഗനൈസേഷൻ സലാലയിൽ ഇഫ്താർ സംഘടിപ്പിച്ചു
text_fieldsbookmark_border
പൊന്നാനി ഒാർഗനൈസേഷൻ ഓഫ് സലാല പബ്ലിക് പാർക്കിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
സലാല: പൊന്നാനി താലൂക്ക് പ്രവാസികളുടെ കൂട്ടായ്മയായ പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല (പി.ഒ.എസ്) ഇഫ്താർ സംഗമം ഒരുക്കി. പബ്ലിക് പാർക്കിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
ഡോ.കെ സനാതനൻ, കെ.ഷൗക്കത്തലി, റസൽ മുഹമ്മദ് , ഷബീർ കാലടി, ഹുസൈൻ കാച്ചിലോടി, കെ.എ.റഹീം, തുടങ്ങിയവർ പങ്കെടുത്തു. ജാഫർ ജാഫി, ഗഫൂർ താഴത്ത്, ജനീസ്, ഹാഷിം, വിപിൻ എന്നിവർ നേത്യത്വം നൽകി.
Next Story

