Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2026 11:42 AM IST Updated On
date_range 25 Feb 2026 11:42 AM ISTപൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇഫ്താർ സംഗമം
text_fieldsbookmark_border
മത്ര: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സബ്ലത്ത് മത്ര ഹാളിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.
പി.സി.ഡബ്ലിയു.എഫ് നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഒമേഗ ഗഫൂർ, ജനറൽ സെക്രട്ടറി സമീർ സിദ്ദിഖ്, ട്രഷറർ പി.വി. സുബൈർ , സമീർ മത്ര, റഹ്മത്തുല്ല, ഷംസീർ, യഹ്യ, റസാഖ്, മുർഷിദ്, റംഷാദ്, നജീബ്, ജംഷീദ്, ജഷീർ, ബദറുദ്ദീൻ, ഫിറോസ്, ഫൈസൽ, മുസ്തഫ, നൗഷാദ്, ഇസ്മായിൽ, കാസിം, മഷ്ഹൂദ്, പ്രദീപ്, സിറാജ്, റിഷാദ്, രതീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

