Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മയക്കുമരുന്നുമായി ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡന്റാണ് പ്രതിയെ പിടികൂടിയത്. വിപണനത്തിനായി സൂക്ഷിച്ചുവെച്ച 17 കിലോഗ്രാം ഹഷീഷ് പിടിച്ചെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായായി അധികൃതർ അറിയിച്ചു.
Next Story

