Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇന്നലെ ഞാൻ...

‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ കവിതാസമാഹാരം പ്രകാശനം ഇന്ന്

text_fields
bookmark_border
‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ കവിതാസമാഹാരം പ്രകാശനം ഇന്ന്
cancel

മസ്‌കത്ത്: മസ്ക്കത്തിലെ എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ രാജീവ് മഹാദേവന്റെ ആദ്യ കവിതാസമാഹാരമായ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ പുസ്തകത്തിശന്റ ഒമാനിലെ പ്രകാശനം ശനിയാഴ്ച നടക്കും.

മലയാളം മിഷൻ ഒമാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി റൂവി സി.ബി.ഡി ഏരിയയിലെ ദന്നത്ത് ഹാളിൽ വൈകുന്നേരം ആറിന് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman Newspoetry collection
News Summary - Poetry collection released today
Next Story