Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോദി മസ്​കത്തിലെ ശിവ...

മോദി മസ്​കത്തിലെ ശിവ ക്ഷേത്രം സന്ദർശിച്ചു

text_fields
bookmark_border
മോദി മസ്​കത്തിലെ ശിവ ക്ഷേത്രം സന്ദർശിച്ചു
cancel

മസ്​കത്ത്​: ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മസ്​കത്തിലെ ശിവക്ഷേത്രം സന്ദർശിച്ചു. ഒാൾഡ്​ മസ്​കത്തിലെ  125 വർഷം പഴക്കമുള്ള ശിവക്ഷേത്രത്തിലാണ്​ മോദി സന്ദർശനം നടത്തിയത്​. ക്ഷേത്രവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
ഗൾഫ്​ മേഖലയിലുള്ള ഏറ്റവും പഴയ ക്ഷേത്രമാണിത്​. വ്യാപാരികളായി മസ്​കത്തിലെത്തിയ ഗുജറാത്ത്​ സ്വദേശികളാണ്​ ക്ഷേത്രം നിർമിച്ചത്​. 1999 ൽ ക്ഷേത്രം നവീകരിക്കുകയായിരുന്നു. 
ഒമാനിലെ സുൽത്താൻ ഖ്വാബൂസ്​ ഗ്രാൻസ്​ മോസ്​ക്കിലും മോദി സന്ദർശനം നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiomangulf newsmuscatShiva Temple
News Summary - PM Modi visits Shiva Temple in Muscat- Gulf news
Next Story