Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​എം. ഫൗ​ണ്ടേ​ഷ​ൻ...

പി.​എം. ഫൗ​ണ്ടേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ  അ​വാ​ർ​ഡ്​ വി​ത​ര​ണം ഇ​ന്ന്​

text_fields
bookmark_border
പി.​എം. ഫൗ​ണ്ടേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ  അ​വാ​ർ​ഡ്​ വി​ത​ര​ണം ഇ​ന്ന്​
cancel

മ​സ്​​ക​ത്ത്​: പി.​എം. ഫൗ​ണ്ടേ​ഷ​​​െൻറ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്​ ദാ​നം ഇ​ന്ന്​ ന​ട​ക്കും. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വു​മാ​യി ചേ​ർ​ന്ന്​ വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ന​ട​ത്തി​യ ‘ടാ​ല​ൻ​റ്​ സെ​ർ​ച്​​’ പ​രീ​ക്ഷ​യി​ൽ ഒ​മാ​നി​ൽ​നി​ന്ന്​ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. 
ഹോ​ർ​മു​സ്​ ഗ്രാ​ൻ​ഡ്​ ഹോ​ട്ട​ലി​ൽ രാ​വി​ലെ 11 മ​ണി​ക്കാ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി എം​ഫാ​ർ ഗ്രൂ​പ്​​ ഒാ​ഫ്​ ക​മ്പ​നീ​സ്​ ഡ​യ​റ​ക്​​ട​ർ ​ മു​ഹ്​​യു​ദ്ദീ​ൻ മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. അ​വാ​ർ​ഡ്​ ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.  പി.​എം ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്​​റ്റി ഡോ.​പി.​എം. മു​ബാ​റ​ക്ക്​ പാ​ഷ പ്ര​സ​േ​ൻ​റ​ഷ​ൻ അ​വ​ത​രി​പ്പി​ക്കും. ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ സ്വാ​ഗ​ത​വും ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ ന​ന്ദി​യും പ​റ​യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM foundation award
News Summary - pm foundation award distribution-oman-gulfnews
Next Story