Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​ർ ഗ്രീ​ഗോ​റി​യോ​സ്...

മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റി

text_fields
bookmark_border
മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്  മ​ഹാ ഇ​ട​വ​ക​യി​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റി
cancel

മ​സ്ക​ത്ത്: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ൽ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ 116ാം ഓ​ർ​മ​പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡോ. കു​ര്യ​ൻ ഡാ​നി​യേ​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​പി.​ഒ. മ​ത്താ​യി, അ​സോ. വി​കാ​രി ഫാ. ​ബി​ജോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ൾ ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ച​ന ശു​ശ്രൂ​ഷ, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, നേ​ർ​ച്ച വി​ള​മ്പ്, ശ്ലൈ​ഹീ​ക വാ​ഴ്‌​വ് എ​ന്നി​വ ന​ട​ത്തും.

വ​ച​ന ശു​ശ്രൂ​ഷ​ക്ക്​ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, ഫാ. ​ഡോ. കു​ര്യ​ൻ ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ന​വം​ബ​ർ ര​ണ്ടി​ന് 46ാമ​ത്​ ഇ​ട​വ​ക ദി​നാ​ച​ര​ണം, ഫെ​റ്റ് ആ​ൻ​ഡ് സെ​യി​ൽ, ആ​ദ്യ ഫ​ല​ലേ​ലം, ഗാ​ന ശു​ശ്രൂ​ഷ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തും. 10,12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. ന​വം​ബ​ർ നാ​ലി​ന് ഡോ. ​സ്തേ​ഫാ​നോ​സ് മാ​ർ തേ​വോ​ദോ​സി​യോ​സി​​​​െൻറ 11ാമ​ത്​ ഓ​ർ​മ​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsperunnal
News Summary - perunnal-oman-gulf news
Next Story