Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി​ക്ക്​...

പ്ര​വാ​സി​ക്ക്​ മ​ർ​ദ​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പ്ര​വാ​സി​യെ മ​ർ​ദി​ക്കുന്ന ദൃശ്യം ആ​ർ.​ഒ.​പി എക്സിൽ പങ്കുവെച്ചത്
cancel
camera_alt

പ്ര​വാ​സി​യെ മ​ർ​ദി​ക്കുന്ന ദൃശ്യം ആ​ർ.​ഒ.​പി എക്സിൽ പങ്കുവെച്ചത്

മ​സ്ക​ത്ത്​: പ്ര​വാ​സി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ (ആ​ർ.​ഒ.​പി) അ​റ​സ്റ്റ്​ ചെ​യ്തു.

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​​സം​ഭ​വം. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള പ്ര​വാ​സി​യെ​യാ​ണ്​ ആ​ക്ര​മി​ച്ച​തെ​ന്ന്​ ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Persecutionarrestoman
News Summary - Persecution of expatriates; Two people are under arrest
Next Story