Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജുമുഅ പുനരാരംഭിക്കാൻ...

ജുമുഅ പുനരാരംഭിക്കാൻ അനുമതി

text_fields
bookmark_border
ജുമുഅ പുനരാരംഭിക്കാൻ അനുമതി
cancel
camera_alt

കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റി യോഗം

മ​സ്ക​ത്ത്: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ സു​പ്രീം ക​മ്മി​റ്റി. രോ​ഗ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ജു​മു​അ ന​മ​സ്കാ​രം നാ​ളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. അ​മ്പ​ത്​ ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ​പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ദൈ​നം​ദി​നേ​ന​യു​ള്ള പ്രാ​ർ​ഥ​ന​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ നൂ​റു​ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച്​ പൂ​ർ​ണ​ശേ​ഷി​യോ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

പൊ​തു​ഹാ​ളു​ക​ളി​ലും മ​റ്റും 70 ശ​ത​മാ​നം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ച്​ പ​രി​പാ​ടി​ക​ൾ ന​ട​ത്താം. ​

ര​ണ്ട്​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കെ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​ൻ പാ​​ടു​ള്ളൂ. മ​റ്റ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണം.

സ​മാ​ന രീ​തി​യി​ൽ അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സു​ക​ളും സെ​മി​നാ​റു​ക​ളും ഹാ​ളു​ക​ളി​ൽ ന​ട​ത്താം.

സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, ബി​സി​ന​സ്​ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​​പ്ര​വേ​ശി​ക്കു​ന്ന​ത്തി​ന്​ ര​ണ്ട്​ ഡോ​സ്​ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന കാ​ര്യം സു​പ്രീം ക​മ്മി​റ്റി വീ​ണ്ടും ഉ​ണ​ർ​ത്തി.​സാം​സ്കാ​രി​ക, കാ​യി​ക, മ​റ്റ്​ കൂ​ട്ടാ​യ്​​മ​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

12 വ​യ​സ്സും അ​തി​നു​മു​ക​ളി​ലു​ള്ള എ​ല്ലാ പൗ​ര​ന്മാ​രും മൂ​ന്നാം ഡോ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു. ഈ ​വി​ഭാ​ഗ​ത്തി​ലെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​‍െൻറ ശ​ത​മാ​നം ഇ​പ്പോ​ഴും കു​റ​വാ​ണെ​ന്നും സു​പ്രീം ക​മ്മി​റ്റി നി​രീ​ക്ഷി​ച്ചു. മാ​സ്ക്​ ധ​രി​ക്കു​ക, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക, ഒ​ത്തു​ചേ​ര​ലു​ക​ളും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക, കൈ​ക​ൾ എ​പ്പോ​ഴും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Friday Prayer
News Summary - Permission to resume on Friday Prayer
Next Story