Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​ൻ​ഗ്വി​ൻ അ​ൽ...

പെ​ൻ​ഗ്വി​ൻ അ​ൽ ഖു​വൈ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
പെ​ൻ​ഗ്വി​ൻ അ​ൽ ഖു​വൈ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ബ്രാ​ഞ്ച് അ​ൽ ഖു​​വൈ​ർ സ്വ​ക​യ​റി​ൽ നാ​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്: പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ പു​തി​യ ബ്രാ​ഞ്ച് അ​ൽ ഖു​​വൈ​ർ സ്വ​ക​യ​റി​ൽ ഒ​മാ​ൻ ടെ​ല്ലി​നു സ​മീ​പം തു​റ​ന്നു. നാ​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ട​ർ ആ​സി​ഫ് ബ​ഷീ​ർ, ഡ​യ​റ​ക്ട​ർ കെ.​എ.​സ​ലാ​ഹു​ദ്ദീ​ൻ, ഫ്രാ​ഞ്ചൈ​സി പാ​ർ​ട​്ണ​ർ​മാ​ര​യ സൈ​ദ്, അ​ഫ്സ​ൽ, ശി​ഹാ​ബ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മീ​ലു​ക​ൾ​ക്ക് ജ​നു​വ​രി അ​ഞ്ചു വ​രെ ഇ​രു​പ​ത് ശ​ത​മാ​നം നി​ര​ക്കി​ള​വു​ണ്ട്. 1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മാ​നി​ലെ ആ​ദ്യ ഫ്രൈ​ഡ് ചി​ക്ക​ൻ ബ്രാ​ന്റാ​ണ് പെ​ൻ​ഗ്വി​ൻ. ഫ്രൈ​ഡ് ചി​ക്ക​ൻ,പി​സ, ഫ്ര​ഷ് ബ​ർ​ഗ​ർ തു​ട​ങ്ങി​യ ഭ​ക്ഷ​ണയിന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഒ​മാ​നി​ൽ സു​ഹാ​ർ, ബ​ർ​ക്ക ഗ്രാ​ന്റ് സെ​ന്റ​ർ, മൊ​ബേ​ല, ഇ​ബ്ര, സ​ലാ​ല​യി​ൽ സാ​ദ, ഗ്രാ​ന്റ് മാ​ൾ ഫു​ഡ് കോ​ർ​ട്ട്, ഗാ​ർ​ഡ​ൻ മാ​ൾ ഫു​ഡ് കോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പെ​ൻ​ഗ്വി​ൻ ഔ​ട്ട് ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​മാ​നി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ഔ​ട്ട് ലെ​റ്റു​ക​ൾ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യി എം.​ഡി ആ​സി​ഫ് ബ​ഷീ​ർ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ല​യാ​ളി പ്ര​മു​ഖ​രു​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വു​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97021303 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PenguinOmanAl Khuwair
News Summary - Penguin-Launched-Al-Khuwair
Next Story