Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനു​ഴ​ഞ്ഞു​ക​യ​റ്റം;...

നു​ഴ​ഞ്ഞു​ക​യ​റ്റം; വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
നു​ഴ​ഞ്ഞു​ക​യ​റ്റം; വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍
cancel
camera_alt

നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്ക​വെ പി​ടി​യി​ലാ​യ വി​ദേ​ശി​ക​ൾ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ​വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച വി​ദേ​ശി​ക​ൾ പി​ടി​യി​ൽ. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 22 വി​ദേ​ശി​ക​ളെ കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സ് ആ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക്ക​ന്‍ ബാ​ത്തി​ന പൊ​ലീ​സ് ക​മാ​ന്‍ഡ് കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കു​ന്ന​വ​ര്‍ 9999ല്‍ ​അ​റി​യി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreignerscoast guardcustodypenetration
News Summary - penetration; Foreigners in custody
Next Story