Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലെ ലു​ലു...

ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ പി.​സി.​ഐ.​ഡി.​എ​സ്.​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​

text_fields
bookmark_border
ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ പി.​സി.​ഐ.​ഡി.​എ​സ്.​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​
cancel
camera_alt

മ​സ്ക​ത്തി​ൽ ന​ട​ന്ന അ​വാ​ർ​ഡു ദാ​ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ കെ.​എ. ഷ​ബീ​ർ പി.​സി.​ഐ.​ഡി.​എ​സ്.​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു

മ​സ്​​ക​ത്ത്​: സൈ​ബ​ർ സു​ര​ക്ഷ​യ​ും മ​റ്റും പ​രി​ശോ​ധി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന ​പ്ര​മു​ഖ ബോ​ഡി​യാ​യ ക്രോ​സ്‌​ബോ ലാ​ബി​ൽ​നി​ന്ന് പേ​മെൻറ്​ കാ​ർ​ഡ് ഇ​ൻ​ഡ​സ്ട്രി ​േഡ​റ്റ സെ​ക്യൂ​രി​റ്റി സ്​​റ്റാ​ൻ​ഡേ​ഡ് (പി.​സി.​ഐ ഡി.​എ​സ്.​എ​സ്) സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്​ ല​ഭി​ച്ചു.

ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െ​​ല സ്​​േ​റ്റാ​റു​ക​ളി​ൽ വി​വി​ധ സൈ​ബ​ർ സു​ര​ക്ഷ രീ​തി​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്തൃ ​േഡ​റ്റ സം​ര​ക്ഷി​ക്കു​ന്ന​ത്​ മു​ൻ നി​ർ​ത്തി​യാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ച​ത്. മ​സ്ക​ത്തി​ൽ ന​ട​ന്ന അ​വാ​ർ​ഡു ദാ​ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ കെ.​എ. ഷ​ബീ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ​േഡ​റ്റ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഞ​ങ്ങ​ൾ​ക്ക്​ ഉൗ​ർ​ജം പ​ക​രു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ​േഡ​റ്റ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് പി.​സി.​ഐ.​ഡി.​എ​സ്.​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റെ​ന്ന് ലു​ലു ഗ്രൂ​പ്പി​െൻറ ഒ​മാ​ൻ, ശ്രീ​ല​ങ്ക, ഇ​ന്ത്യ ഡ​യ​റ​ക്ട​ർ എ.​വി. അ​ന​ന്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarket
News Summary - PCIDS Certificate for Lulu Hypermarket in Oman
Next Story