പി.സി.എഫ് സലാല മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsറസാഖ് ചാലിശ്ശേരി (പ്രസി.), ഇബ്രാഹിം വേളം (ജന.സെക്ര.), യൂസുഫ് ചെന്ത്രപ്പിന്നി (ട്രഷ.)
സലാല: റസാഖ് ചാലിശ്ശേരി പ്രസിഡന്ററും ഇബ്രാഹിം വേളം ജനറൽ സെക്രട്ടറിയുമായി പി.ഡി.പിയുടെ പോഷക സംഘടനയായ പി.സി.എഫിന്റെ സലാല മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂസുഫ് ചെന്ത്രപ്പിന്നിയാണ് ട്രഷറർ. യൂസുഫ് കൊടുങ്ങല്ലൂർ, വാപ്പു വല്ലപ്പുഴ,നൗഷാദ് പയ്യോളി (വൈ.പ്രസി.), റിയാസ് കൊല്ലം, ഹമീദ്, നജീബ് (സെക്ര.), ഉസ്മാൻ വാടാനപ്പള്ളി, ഫൈസൽ പയ്യോളി (നാഷനൽ കൗൺസിൽ അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. അബ്ദുന്നാസിർ മഅ്ദനിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

